Friday, April 26, 2024
HomeCrimeഅന്തര്‍ സംസ്ഥാന കഞ്ചാവ് കടത്ത് കേസുകളിലെ മുഖ്യപ്രതി ഒന്നേകാല്‍ കിലോ ഹാഷിഷ് ഓയിലുമായി പിടിയില്‍

അന്തര്‍ സംസ്ഥാന കഞ്ചാവ് കടത്ത് കേസുകളിലെ മുഖ്യപ്രതി ഒന്നേകാല്‍ കിലോ ഹാഷിഷ് ഓയിലുമായി പിടിയില്‍


അന്തര്‍ സംസ്ഥാന കഞ്ചാവ് കടത്ത് കേസുകളിലെ മുഖ്യപ്രതി ഹാഷിഷ് ഓയിലുമായി ഇടുക്കിയില്‍ പിടിയില്‍. ഒന്നേകാല്‍ കിലോ ഹാഷിഷ് ഓയിലുമായി രാജാക്കാട് സ്വദേശി ബിജുവാണ് അറസ്റ്റിലായത്.

നേരത്തെ 84 കിലോ കഞ്ചാവുമായി ഒഡീഷയില്‍ വെച്ച്‌ പിടിക്കപ്പെട്ട ഇയാളെ പത്ത് വര്‍ഷത്തേക്ക് ശിക്ഷിച്ചിരിക്കുകയാണ്.

ഇതിനിടയില്‍ ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയ പ്രതി കഞ്ചാവും ഹാഷിഷും രാജ്യത്തിന്റെ വിവിധയിടങ്ങളിലേക്ക് കടത്തുന്നത് തുടരുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments