Saturday, April 27, 2024
HomeKeralaകൊച്ചി ബ്ര​ഹ്മ​പു​രം മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ല്‍ അഗ്നിബാധ

കൊച്ചി ബ്ര​ഹ്മ​പു​രം മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ല്‍ അഗ്നിബാധ

കൊച്ചി ബ്ര​ഹ്മ​പു​രം മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ല്‍ അഗ്നിബാധ . പ്ലാ​സ്റ്റി​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍​ക്കാ​ണ് തീ​പി​ടി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​ന്‍ ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്. ജ​നു​വ​രി ആ​ദ്യ​വാ​ര​വും മാ​ലി​ന്യ പ്ലാ​ന്‍റി​ല്‍ തീ​പി​ടി​ച്ചി​രു​ന്നു. മൂ​ന്നേ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് അ​ന്ന് തീ ​പ​ട​ര്‍​ന്ന​ത്. ഏ​ക്ക​ര്‍ ക​ണ​ക്കി​നു മാ​ലി​ന്യം കു​ന്നു കൂ​ടി​ക്കി​ട​ക്കു​ന്ന​തും സം​സ്ക​ര​ണം വേ​ണ്ട​രീ​തി​യി​ല്‍ ന​ട​ക്കാ​ത്ത​തും പ്ലാ​ന്‍റി​ന്‍റെ പോ​രാ​യ്മ​യാ​ണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments