Thursday, May 2, 2024
HomeKeralaകേ​ന്ദ്ര തൊ​ഴി​ൽ നി​യ​മ ഭേ​ദ​ഗ​തി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു ഏ​പ്രി​ൽ ര​ണ്ടി​നു പൊ​തു​പ​ണി​മു​ട​ക്ക്

കേ​ന്ദ്ര തൊ​ഴി​ൽ നി​യ​മ ഭേ​ദ​ഗ​തി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു ഏ​പ്രി​ൽ ര​ണ്ടി​നു പൊ​തു​പ​ണി​മു​ട​ക്ക്

ഏ​പ്രി​ൽ ര​ണ്ടി​നു സം​സ്ഥാ​ന​ത്തു പൊ​തു​പ​ണി​മു​ട​ക്ക്. കേ​ന്ദ്ര തൊ​ഴി​ൽ നി​യ​മ ഭേ​ദ​ഗ​തി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ​ണി​മു​ട​ക്ക്. ബി​എം​എ​സ് ഒ​ഴി​കെ​യു​ള്ള തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കും. എല്ലാ വ്യവസായ മേഖലകളിലും കരാര്‍ തൊഴിലും നിശ്ചിത കാലാവധി തൊഴിലും അനുവദിക്കുന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ തൊഴില്‍ നയം. സ്ഥിരം തൊഴില്‍ സമ്പ്രദായം അട്ടിമറിക്കുന്നതാണ് പുതിയ തൊഴില്‍ നയം. നിലവില്‍ ഭക്ഷ്യസംസ്‌കരണം, വസ്ത്രനിര്‍മാണം, തുകല്‍വ്യവസായം എന്നീ മേഖലകളില്‍ മാത്രമാണ് നിശ്ചിത കാലാവധി തൊഴില്‍ അനുവദിച്ചിരുന്നത്. ഇനി മുതല്‍ ഇത് എല്ലാ വ്യവസായ മേഖലകളിലും ബാധകമാവും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments