സാമൂഹ്യ ബോധവത്കരണ ക്യാമ്പ്

Prakash P Thomas
ലോക മനുഷ്യാവകാശ സംഘടനയുടെയും യു. എൻ ഗ്ലോബൽ കോംപാക്റ്റിന്റെയും അഫിലിയേഷൻ ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ്ന്റെ നേതൃത്വത്തിലുള്ള സാമൂഹ്യ ബോധവത്കരണ ക്യാമ്പ് 2018 നവംബർ 25 ഞായർ 2pm നു പെരിങ്ങര ചാത്തങ്കേരി കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ്  പ്രസിഡന്റ്  ജോർജ് മാമൻ കൊണ്ടുർ ക്യാമ്പ് ഉദഘാടനം  ചെയ്യും. ഫോറം പ്രസിഡന്റ് അഡ്വ. പ്രകാശ് പി.തോമസ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ തോമസ്, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി തിരുവല്ല സെക്രട്ടറി എം.പി.ഗോപാലകൃഷ്ണന്, തിരുവല്ല പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ പി. ആർ.സന്തോഷ്, ഫോറം സംസ്ഥാന സെക്രട്ടറി ബി.കൃഷ്ണകുമാർ, ജില്ലാ കോർഡിനേറ്റർ രാധിക ശശികുമാർ എന്നിവർ പ്രസംഗിക്കും .