Saturday, April 27, 2024
HomeNationalജിഎസ്ടി; റിയല്‍ എസ്റ്റേറ്റ്, ഭവന നിര്‍മാണ മേഖലകളില്‍ ഇളവ്

ജിഎസ്ടി; റിയല്‍ എസ്റ്റേറ്റ്, ഭവന നിര്‍മാണ മേഖലകളില്‍ ഇളവ്

ചരക്കു സേവന നികുതിയില്‍ വീണ്ടും ഇളവ്. റിയല്‍ എസ്റ്റേറ്റ്, ഭവന നിര്‍മാണ മേഖലകളിലാണ് ഇളവ് പ്രഖ്യാപിച്ചത്. ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്‍റേതാണ് നിര്‍ണായക തീരുമാനം.ചെലവ് കുറഞ്ഞ ഭവന നിര്‍മാണത്തിനുള്ള ജിഎസ്ടി ഒരു ശതമാനമാക്കി. എട്ട് ശതമാനത്തില്‍നിന്നാണ് ജിഎസ്ടി ഒരു ശതമാനമായി കുറച്ചത്. 45 ലക്ഷം രൂപയില്‍ താഴെ ചെലവുള്ളവ ചെലവുകുറഞ്ഞ വീടുകളായി കണക്കാക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments