മന്ത്രി എം.എം മണി സംസ്ഥാന സര്‍ക്കാരിന് ഭാരമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മണി ഇനിയും മന്ത്രിയായി തുടരണമോ എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ടി.പിസെന്‍കുമാറിന് പോലീസ് മേധാവി സ്ഥാനം തിരികെ നല്‍കണമെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.