Sunday, April 28, 2024
HomeNationalമോ​ദി മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ടേ​ക്കു​മെ​ന്ന വാ​ര്‍​ത്ത​ക​ള്‍ നി​ഷേ​ധി​ച്ച്‌ ബി​ജെ​പി

മോ​ദി മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ടേ​ക്കു​മെ​ന്ന വാ​ര്‍​ത്ത​ക​ള്‍ നി​ഷേ​ധി​ച്ച്‌ ബി​ജെ​പി

വാ​രാ​ണ​സി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ടേ​ക്കു​മെ​ന്ന വാ​ര്‍​ത്ത​ക​ള്‍ നി​ഷേ​ധി​ച്ച്‌ ബി​ജെ​പി. വെ​ള്ളി​യാ​ഴ്ച മോ​ദി വാ​രാ​ണ​സി​യി​ല്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ശേ​ഷം വാ​ര്‍​ത്താ സ​മ്മേ​ള​നം ന​ട​ത്തു​മെ​ന്നാ​ണ് ചി​ല ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. എ​ന്നാ​ല്‍ ഇ​ത് വ്യാ​ജ പ്ര​ചാ​ര​ണ​വും അ​ടി​സ്ഥാ​ന ര​ഹി​ത​വു​മാ​ണെ​ന്ന് ബി​ജെ​പി അ​റി​യി​ച്ചു.വാ​ര​ണാ​സി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​യി​ക്കു​ന്ന റോ​ഡ് ഷോ ​മാ​ത്ര​മേ ഉ​ണ്ടാ​കു​ക​യു​ള്ളു​വെ​ന്നും നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments