ഒരു വിദ്യാർഥിനിയെ ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ആരോഗ്യമില്ലെങ്കിൽ താൻ എന്തിനാണ് എൽഎൽബിക്കു ചേർന്നതെന്നു ലക്ഷമി നായർ. നിന്റെ തന്ത കേറിയിറങ്ങി നടന്നാണ് അഡ്മിഷൻ വാങ്ങിയതെന്നും ശബ്ദരേഖയിലുണ്ട്.