Friday, April 26, 2024
HomeKeralaകേ​ര​ള ബാ​ങ്ക് യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

കേ​ര​ള ബാ​ങ്ക് യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

കേ​ര​ള ബാ​ങ്ക് യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​ത് സ​മൂ​ഹ​ത്തി​ല്‍ വ​ലി​യ മു​ന്നേ​റ്റ​ങ്ങ​ള്‍​ക്ക് വ​ഴി​വ​യ്ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​ഐ​ടി​യു​വി​ന്‍റെ 28ാമ​ത് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ മേ​ഖ​ല​യെ ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു നോ​ട്ട് നി​രോ​ധ​ന​ത്തി​ന്‍റെ ല​ക്ഷ്യം. സ​ഹ​ക​ര​ണ മേ​ഖ​ല സാ​ധാ​ര​ണ​ക്കാ​രു​ടെ പ​ണം കൊ​ണ്ട് വ​ള​ര്‍​ന്ന​താ​ണ്. ഈ ​മേ​ഖ​ല​യെ ത​ക​ര്‍​ക്കാ​ന്‍ നി​ക്ഷി​പ്ത താ​ല്‍​പ​ര്യ​ക്കാ​ര്‍ നീ​ക്കം ന​ട​ത്തി​യി​ട്ടു​ണ്ട്. അ​തി​നെ അ​തി​ജീ​വി​ച്ചാ​ണ് സ​ഹ​ക​ര​ണ മേ​ഖ​ല മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments