ന്യൂഡല്‍ഹിയിലെ നിര്‍ഭയ കേസിനെക്കാള്‍ പ്രമാഥമായതാണ് നടി ആക്രമിക്കപ്പെട്ട കേസ് എന്ന് പ്രോസിക്യൂഷന്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ഭയ കേസിനെക്കാള്‍ പ്രഹരശേഷിയുള്ള തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കേസിലെ നടപടികള്‍ തുറന്ന കോടതിയില്‍ ആകരുതെന്നും നടി നല്‍കിയ മൊഴിയുടെ പകര്‍പ്പ് പ്രതിഭാഗത്തിന് നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിര്‍ഭയ കേസിനെക്കാള്‍ പ്രമാഥമായതാണ് നടി ആക്രമിക്കപ്പെട്ട കേസ്
RELATED ARTICLES