Friday, October 4, 2024
HomeNationalപളനിസ്വാമി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പളനിസ്വാമി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പളനിസ്വാമി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച രാത്രി കോയന്പത്തൂര്‍ വിമാനത്താവളത്തിലായിരുന്നു കൂടിക്കാഴ്ച. തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് ഇരുവരും ചര്‍ച്ച നടത്തിയെന്നാണ് വിവരം.

ഇഷ ഫൗണ്ടേഷന്‍ സ്ഥാപകന്‍ സദ്ഗുരു ജഗ്ഗി വാസുദേവ് രൂപകല്‍പന ചെയ്ത ആദി യോഗിയുടെ പ്രതിഷ്ഠ അനാവരണം ചെയ്യുന്നതിനായാണ് മോദി കൊയമ്പത്തൂരിലെത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments