Tuesday, April 30, 2024
HomeKeralaസ്വര്‍ണ വിലയില്‍ നേരിയ കുറവ്

സ്വര്‍ണ വിലയില്‍ നേരിയ കുറവ്

 ഇന്നത്തെ സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. തിങ്കളാഴ്ച പവന് 120 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് 80 രൂപ കുറഞ്ഞിരിക്കുന്നത്. 23,960 രൂപയാണ് പവന്റെ വില.ഗ്രാമിന് 10 രൂപ താഴ്ന്ന് 2,995 രൂപയിലെത്തിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments