Thursday, May 2, 2024
HomeKeralaപ്രസംഗിക്കുന്നതിനിടെ ആര്‍.ബാലകൃഷ്ണപിള്ള കുഴഞ്ഞുവീണു

പ്രസംഗിക്കുന്നതിനിടെ ആര്‍.ബാലകൃഷ്ണപിള്ള കുഴഞ്ഞുവീണു

പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ ആര്‍.ബാലകൃഷ്ണപിള്ള കുഴഞ്ഞുവീണു. കേരള കോണ്‍ഗ്രസ് (ബി) നേതാവും മുന്നോക്ക കമ്മിഷന്‍ ചെയര്‍മാനുമായ ആര്‍.ബാലകൃഷ്ണപിള്ള അഞ്ചല്‍ കോട്ടുക്കലില്‍ നടന്ന എല്‍ഡിഎഫ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് സംഭവം. ദേഹാസ്വസ്ഥ്യത്തെ തുടർന്ന് അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments