Saturday, September 14, 2024
HomeKeralaഅയ്യങ്കാളി ജയന്തി ദിനത്തിലെ അവധി പുനഃസ്ഥാപിച്ചു

അയ്യങ്കാളി ജയന്തി ദിനത്തിലെ അവധി പുനഃസ്ഥാപിച്ചു

അയ്യങ്കാളി ജയന്തി ദിനത്തിലെ അവധി പുനഃസ്ഥാപിച്ചു. നാളെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കണമെന്ന ഉത്തരവ് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് തിരുത്തി. മെഡിക്കല്‍ സ്പോട്ട് അലോട്ട്മെന്റിനായി ടിസി നല്‍കേണ്ട ഉദ്യോഗസ്ഥര്‍ ഹാജരായാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം. അയ്യങ്കാളി ജയന്തി ദിനത്തിലെ അവധി മുടക്കിയ സംഭവം വിവാദമായതിനെ തുടര്‍ന്നാണ് നടപടി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments