Saturday, April 27, 2024
HomeCrimeരണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ വെയിലത്ത് നിര്‍ത്തിയ സംഭവത്തിൽ കേസെടുത്തു

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ വെയിലത്ത് നിര്‍ത്തിയ സംഭവത്തിൽ കേസെടുത്തു

ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ വെയിലത്ത് നിര്‍ത്തി. പരീക്ഷ എഴുതാനും അനുവദിച്ചില്ല. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആണ് കേസെടുത്തത്. ആലുവ സെറ്റില്‍മെന്‍റ് സ്കൂളിലാണ് രണ്ടാം ക്‌ളാസ് വിദ്യാർത്ഥിയെ വെയിലത്തു നിർത്തി പീഡിപ്പിച്ചത്. എറണാകുളം ജില്ലാ കളക്ടറും വിദ്യാഭ്യാസ ഉപ ഡയറക്ടറും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments