Wednesday, May 8, 2024
HomeNationalബംഗാളില്‍ അൻപതോളം തൃണമുല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേർന്നു

ബംഗാളില്‍ അൻപതോളം തൃണമുല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേർന്നു

ബംഗാളില്‍ തൃണമുല്‍ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനേക്കാള്‍ വലിയ തിരിച്ചടി. മൂന്ന് എം.എല്‍.എമാരടക്കം അമ്ബതോളം തൃണമുല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത മുകുള്‍ റോയിയുടെ മകന്‍ സുഭ്രാംഗ്ഷു റോയി ഉള്‍പ്പെടെയുള്ളവ രാണ് ബി.ജെ.പിയിലേയ്ക്ക് ചേക്കേറിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments