എം.​ജി ശ്രീ​കു​മാ​റി​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്

M G Sreekumar

ഭൂ​മി കൈ​യേ​റ്റ ആ​രോ​പ​ണ​ത്തി​ൽ ഗാ​യ​ക​ൻ എം.​ജി ശ്രീ​കു​മാ​റി​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്. മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. കൊ​ച്ചി ബോ​ൾ​ഗാ​ട്ടി പാ​ല​സി​നു സ​മീ​പം ശ്രീ​കു​മാ​ർ കാ​യ​ൽ കൈ​യേ​റി അ​ന​ധി​കൃ​ത​മാ​യി കെ​ട്ടി​ടം നി​ർ​മി​ച്ചെ​ന്നാ​ണു കേ​സ്. അ​ന്വേ​ഷ​ണം ന​ട​ത്തി ഫെ​ബ്രു​വ​രി 19നു ​മു​ൻ​പ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. 2010ൽ ​വാ​ങ്ങി​യ 11.50 സെ​ന്‍റ് സ്ഥ​ല​ത്ത് നി​ർ​മി​ച്ച കെ​ട്ടി​ട​മാ​ണ് എം.​ജി. ശ്രീ​കു​മാ​റി​നെ വെ​ട്ടി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം വി​ജി​ല​ൻ​സ് യൂ​ണി​റ്റി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.