Thursday, May 2, 2024
HomeKeralaബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് പി.സി.ജോര്‍ജ്

ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് പി.സി.ജോര്‍ജ്

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് ജനപക്ഷം നേതാവും എംഎല്‍എയുമായ പി.സി.ജോര്‍ജ് . മതേതര മുഖം ബിജെപിക്ക് ഇല്ലാത്തതിനാൽ ജനപക്ഷം ഇത്തരം ഒരു പാര്‍ട്ടിയുമായി സഹകരിക്കില്ലെന്നും ജോര്‍ജ് വ്യക്തമാക്കി. ബിജെപി നിലപാടിനൊപ്പം ശബരിമല വിഷയത്തില്‍ താന്‍ ഉണ്ട് എന്നും നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി തന്നെയും രാജഗോപാലിനെയും ഇരുത്തണമെന്ന് സ്പീക്കറോട് ആവശ്യം അറിയിക്കുകയും ചെയ്തു .

RELATED ARTICLES
- Advertisment -

Most Popular

Recent Comments