കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കന്നുകാലിയെ പരസ്യമായി നടുറോഡിൽ അറുത്ത സംഭവത്തെ കോൺഗ്രസ് വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധി നിശിതമായി വിമർശിച്ചു. പ്രാകൃതവും ചിന്താശൂന്യവും തീർത്തും അസ്വീകാര്യവുമാണ് സംഭവമെന്നും കടുത്ത ഭാഷയിൽ അപലപിക്കുന്നുവെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. സംഭവത്തിെൻറ ഉത്തരവാദിത്തമേറ്റെടുക്കാൻ സംസ്ഥാന കോൺഗ്രസും വിസമ്മതിച്ചിരുന്നു. നിയമം ലംഘിച്ച ആരെയും പിന്തുണക്കില്ലെന്നായിരുന്നു പാർട്ടി നിലപാട്. ഇതിനു പിന്നാലെയാണ് രാത്രിയോടെ രാഹുലിെൻറ പ്രതികരണം.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ കന്നുകാലിയെ പരസ്യമായി നടുറോഡിൽ അറുത്ത സംഭവത്തെ കോൺഗ്രസ് വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധി നിശിതമായി വിമർശിച്ചു
RELATED ARTICLES