Monday, May 6, 2024
HomeKeralaകര്‍ഷക വായ‌്പ; സര്‍ക്കാര്‍ മൊറട്ടോറിയം നീട്ടി

കര്‍ഷക വായ‌്പ; സര്‍ക്കാര്‍ മൊറട്ടോറിയം നീട്ടി

കര്‍ഷക വായ‌്പകളുടെ മൊറട്ടോറിയം നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. ഡിസംബര്‍ 31 വരെ മൊറട്ടോറിയം കാലാവധി നീട്ടി.കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രഖ്യാപിച്ച മോറട്ടോറിയത്തിന്റെ കാലാവധി ഈ വര്‍ഷം ഒക്ടോബര്‍ 11 വരെയായിരുന്നു. ഇതാണ‌് ഡിസംബര്‍ 31 വരെ നീട്ടിയത‌്.

മോറട്ടോറിയത്തിന്റെ കാലാവധി നീട്ടാന്‍ ലോകസഭാ തെരഞ്ഞെടുപ്പിന‌് മുമ്ബ‌് മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ ഉത്തരവിറക്കുന്നത‌് തെരഞ്ഞെടുപ്പു കമീഷന്‍ തടഞ്ഞു.ഇതിന്റെ പേരില്‍ മോറട്ടോറിയം പ്രതിസന്ധിയിലാണെന്ന വ്യാജപ്രചാരണം ചില മാധ്യമങ്ങളും പ്രതിപക്ഷവും നടത്തിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments