Friday, April 26, 2024
HomeNationalനാ​ഥു​റാം ഗോ​ഡ്സെ രാ​ജ്യ​ത്തി​ന് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ച്ച ദേ​ശ​സ്നേ​ഹി-ബി​ജെ​പി എം​എ​ല്‍​എ

നാ​ഥു​റാം ഗോ​ഡ്സെ രാ​ജ്യ​ത്തി​ന് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ച്ച ദേ​ശ​സ്നേ​ഹി-ബി​ജെ​പി എം​എ​ല്‍​എ

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ഘാ​ത​ക​നാ​യ നാ​ഥു​റാം ഗോ​ഡ്സെ രാ​ജ്യ​ത്തി​ന് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ച്ച ദേ​ശ​സ്നേ​ഹി​യാ​യി​രു​ന്നുവെന്ന് ബി​ജെ​പി എം​എ​ല്‍​എ. മ​ധ്യ​പ്ര​ദേ​ശി​ലെ മൗ ​എം​എ​ല്‍​എ ഉ​ഷ ഠാ​ക്കൂ​റാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ഘാ​ത​ക​നാ​യ നാ​ഥു​റാം ഗോ​ഡ്സെ ദേ​ശ​സ്നേ​ഹി​യാ​യി​രു​ന്നെ​ന്ന ബി​ജെ​പി നേ​താ​വ് പ്ര​ജ്ഞാ സിം​ഗ് ഠാ​ക്കൂ​റി​ന്‍റെ പ​രാ​മ​ര്‍​ശ​ത്തെ പിന്തുണച്ച്‌ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ‘ജീ​വി​തം മു​ഴു​വ​ന്‍ രാ​ജ്യ​ത്തി​ന് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ച്ച ദേ​ശ​സ്നേ​ഹി​യാ​ണ് ഗോ​ഡ്സെ, ഗാ​ന്ധി​യെ വ​ധി​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം എ​ന്താ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് മാ​ത്ര​മേ അ​റി​യു​മാ​യി​രു​ന്നു​ള്ളൂ’ ഉ​ഷാ ഠാ​ക്കൂ​ര്‍ പ​റ​ഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments