Sunday, September 15, 2024
HomeKeralaഇടതുമുന്നണിയുടെ മനുഷ്യച്ചങ്ങല ഇന്ന് : നോട്ട് അസാധുവാക്കലിനെതിരെ പ്രതിഷേധം

ഇടതുമുന്നണിയുടെ മനുഷ്യച്ചങ്ങല ഇന്ന് : നോട്ട് അസാധുവാക്കലിനെതിരെ പ്രതിഷേധം

നോട്ട് അസാധുവാക്കലിനെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് . രാജ്ഭവനു മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണിയാകുന്ന മനുഷ്യചങ്ങല തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ നീളും. ഘടകക്ഷികള്‍ക്ക് പുറമെ കേരള കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, JSS , INL, CMP, എന്നിവരും മനുഷ്യച്ചങ്ങലയിൽ അണിചേരുന്നതാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments