Wednesday, May 1, 2024
HomeKeralaവ​നി​താ​മ​തി​ല്‍; ചെന്നിത്തലയെ പരിഹസിച്ച് മുഖ്യമന്ത്രി

വ​നി​താ​മ​തി​ല്‍; ചെന്നിത്തലയെ പരിഹസിച്ച് മുഖ്യമന്ത്രി

ചെന്നിത്തലയെ പരിഹസിച്ച് മുഖ്യമന്ത്രി. യ​ജ​മാ​ന​ന്മാ​ര്‍​ക്ക് പി​ന്നാ​ലെ​പോ​യി നാ​ണം​കെ​ട്ട​വ​ര്‍ ചോ​ദ്യം ചോ​ദി​ച്ച്‌ വ​ര​രു​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യോ​ടാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. യ​ജ​മാ​ന​ന്മാ​ര്‍​ക്ക് പി​ന്നാ​ലെ​പോ​യി നാ​ണം​കെ​ട്ട​വ​ര്‍ ചോ​ദ്യം ചോ​ദി​ച്ച്‌ വ​ര​രു​ത്. യ​ജ​മാ​ന​ന്മാ​രെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന​വ​രു​ടെ വാ​ക്കു​കേ​ട്ട് നി​ല​പാ​ട് മാ​റ്റി​യ​വ​രാ​ണി​വ​ര്‍. വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം പോ​ലും ഇ​വ​ര്‍ മാ​റ്റി​വ​ച്ചെ​ന്നും മു​ഖ്യ​മ​ന്ത്രി പ​രി​ഹ​സി​ച്ചു.വ​നി​താ​മ​തി​ല്‍ എ​ന്തി​നാ​ണെ​ന്ന് തു​ട​ങ്ങി പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ 10 ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി പ​റ​യു​മ്ബോ​ഴാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​ഹാ​സം. വ​നി​താ​മ​തി​ലി​ന്‍റെ വി​ഷ​യം ശബരിമല സ്ത്രീ​പ്ര​വേ​ശം മാ​ത്ര​മ​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സ്ത്രീ​ക​ളു​ടെ പൊ​തു​വാ​യ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​നാ​ണ് വ​നി​താ​മ​തി​ല്‍. ഖ​ജ​നാ​വി​ല്‍​നി​ന്ന് വ​നി​താ​മ​തി​ലി​ന് വേ​ണ്ടി ഒ​രു കാ​ശ് പോ​ലും എ​ടു​ക്കി​ല്ല. ക്ഷേ​മ​പെ​ന്‍​ഷ​നി​ല്‍​നി​ന്ന് പ​ണം വാ​ങ്ങി​യെ​ന്ന​ത് ശു​ദ്ധ അ​സം​ബ​ന്ധ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കൈ​യി​ട്ടു വാ​രു​ന്ന പാ​രമ്പ​ര്യം ക​മ്മ്യൂ​ണി​സ്റ്റു​കാ​രു​ടേ​ത​ല്ല. അ​ത്ത​രം പ​രാ​തി​ക​ള്‍ സം​ബ​ന്ധി​ച്ച്‌ തെ​ളി​വ് ല​ഭി​ച്ചാ​ല്‍ അ​ന്വേ​ഷി​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ല്‍​കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments