Tuesday, November 5, 2024
HomeKeralaഎ കെ ശശീന്ദ്രന്‍ വ്യാഴാഴ്‌ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും

എ കെ ശശീന്ദ്രന്‍ വ്യാഴാഴ്‌ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും

എ കെ ശശീന്ദ്രന്‍ വ്യാഴാഴ്‌ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. ഉച്ചയ്ക്ക്‌ശേഷം രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും. എ കെ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കിയിട്ടുണ്ട്. നിലവില്‍ മന്ത്രിസഭയില്‍ എന്‍സിപിയുടെ പ്രാതിനിധ്യവുമില്ല. അതുകൊണ്ടുതന്നെ എന്‍സിപി നിര്‍ദേശിച്ച വ്യക്തി എന്ന നിലയിലാണ് എ കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിസഭയിലേക്ക് എത്തുന്നത്. എന്‍സിപിയുടെ ദേശീയ നേതൃത്വവും എ കെ ശശീന്ദ്രന് മന്ത്രിസ്ഥാനം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments