ഗു​ണ്ടാ ബ​ന്ധ​മു​ള്ള പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​​രെ ന​ട​പ​ടി

keralapolice

ഗു​ണ്ടാ ബ​ന്ധ​മു​ള്ള പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​​രെ ക​ർ​​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ഡി.​ജി.​പി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ​യു​ടെ നി​ർ​ദേ​ശം. പൊ​ലീ​സ്​-​ഗു​ണ്ടാ ബ​ന്ധം സം​ബ​ന്ധി​ച്ച്​ നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പൊ​ലീ​സ്​ മേ​ധാ​വി ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഗു​ണ്ട, മ​ണ​ൽ, മാ​ഫി​യ​ക​ളു​മാ​യി ബ​ന്ധ​മു​ള്ള പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ണ്ടെ​ന്നും അ​വ​ർ കാ​ര​ണം പൊ​ലീ​സ്​ സേ​ന​യു​ടെ അ​ന്ത​സ്സ്​​ ഇ​ടി​യു​ക​യാ​ണെ​ന്നും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ചി​രു​ന്നു.

ഗു​ണ്ടാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​മ​ർ​ച്ച ചെ​യ്യു​ന്ന​തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി പൊ​ലീ​സി​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​ണം. ചി​ല​യി​ട​ങ്ങ​ളി​ൽ പൊ​ലീ​സി​ന്റെ ഭാ​ഗ​ത്തു​നി​ന്ന്​ ശ​ക്​​ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​ങ്ങ​ളും മാ​ധ്യ​മ വാ​ർ​ത്ത​ക​ളു​മു​ണ്ട്. ആ ​സാ​ഹ​ച​ര്യ​ത്തി​ൽ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ പൊ​ലീ​സി​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​ണം. ഗു​ണ്ടാ ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യാ​ൽ ഉ​ട​ൻ​ത​ന്നെ പൊ​ലീ​സി​ന്റെ ഇ​ട​പെ​ട​ലു​ണ്ടാ​ക​ണം. അ​തി​നു​ കാ​ല​താ​മ​സ​മു​ണ്ടാ​ക​രു​ത്.  ഗു​ണ്ടാ സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന്​ സം​ശ​യി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി ശേ​ഖ​രി​ച്ച്​ കൈ​മാ​റ​ണ​മെ​ന്നും ഡി.​ജി.​പി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.