ബോളിവുഡ് നടി സണ്ണി ലിയോണും ഭർത്താവ് ഡാനിയേൽ വെബറും അവരുടെ സ്നേഹിതരും വിമാന അപകടത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപെട്ടു. ഉത്തര മഹാരാഷ്ട്രയിൽനിന്നു മുംബൈയിലേക്കുള്ള മടക്ക യാത്രയ്ക്കിടെയാണു അഞ്ച് സീറ്റുള്ള വിമാനം മോശം കാലാവസ്ഥയെ തുടർന്ന് ഇടിച്ചിറക്കുകയായിരുന്നു. മുപ്പത്തിയാറ് വയസുള്ള സണ്ണി ലിയോൺ സംഭവത്തിനുശേഷം, അപകടത്തെക്കുറിച്ചുള്ള വിവരം ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിക്കുകയായിരുന്നു. ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു അപകടമെന്നും രക്ഷപ്പെട്ടതിൽ ദൈവത്തിനു നന്ദിയെന്നും നടി പറഞ്ഞു. സൂററ്റിലുള്ള കിയാൻ ഏവിയേഷൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനമാണ് അപകടത്തിൽപെട്ടത്. പൈലറ്റുമാരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് യാത്രക്കാർ രക്ഷപെട്ടത്.
The “Ragini MMS 2” star also shared a video in which she assured fans that everyone on board escaped unhurt. “Hey guys, our plane almost just crashed, and now we are in some remote place in Maharashtra. Now we are driving home.
Everybody was freaking out on the aircraft. Thank God we are alive, and we are going home!” She thanked the pilots, tweeting, “Our pilots were so amazing. Our lives were in their hands and they saved us!”
— Sunny Leone (@SunnyLeone) 31 May 2017