പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും സന്ദര്‍ശനത്തിന് പിന്നാലെ കേരളത്തില്‍ തിരഞ്ഞെടുപ്പ് രംഗം ചൂടു പിടിക്കുന്നു. കേരളത്തിലേക്ക് വരാന്‍ തയ്യാറെടുത്തിരിക്കുകയാണ് ബിജെപിയുടെ ഉത്തരേന്ത്യയിലെ സ്റ്റാര്‍ ക്യാംപയ്നറും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യ നാഥ്. ഫെബ്രുവരി 12 നാണ് യോഗി കേരളത്തിലെത്തുന്നത്. പത്തനംതിട്ടയില്‍ നടക്കുന്ന ബി.ജെ.പി പൊതു സമ്മേളനത്തില്‍ ആദിത്യനാഥ് പങ്കെടുക്കും.
യോഗി ആദിത്യ നാഥ് ഫെബ്രുവരി 12 ന് പത്തനംതിട്ടയിൽ; തിരഞ്ഞെടുപ്പ് രംഗം ചൂടു പിടിക്കുന്നു
RELATED ARTICLES