Saturday, April 27, 2024
HomeCrimeഒമ്പതും പതിമൂന്നും വയസ്സുള്ള ആൺകുട്ടികൾ ചേർന്ന‌് എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു

ഒമ്പതും പതിമൂന്നും വയസ്സുള്ള ആൺകുട്ടികൾ ചേർന്ന‌് എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു

ഉത്തർപ്രദേശിൽ രണ്ട‌് കൗമാരക്കാർ ചേർന്ന‌് എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു. ബരബങ്കിയിലെ തികൈത‌് നഗറിൽ ചൊവ്വാഴ‌്ചയാണ‌് സംഭവം. ഒമ്പതും പതിമൂന്നും വയസ്സുള്ള ആൺകുട്ടികളാണ‌് ആരുമില്ലാത്ത സമയത്ത‌് വീട്ടിലെത്തി പെൺകുട്ടിയെ വിജനമായ സ്ഥലത്ത‌് കൊണ്ടുപോയത‌്. കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകി. കുറ്റാരോപിതരായ കുട്ടികളെ കസ്റ്റഡിയിൽ എടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments