Friday, September 21, 2018
-Advertisement-

ശബരിമലയിലെ സ്വർണ കൊടിമരം കേടുവരുത്തി; മൂന്നു​പേർ കസ്​റ്റഡിയിൽ

ശബരിമലയിലെ പുതിയ സ്വർണ കൊടിമരം കേടുവരുത്തിയ നിലയിൽ കണ്ടെത്തി. ഇത് സംബന്ധിച്ച് ദേവസ്വം ബോർഡ് ഡി.ജി.പിക്ക് പരാതി നൽകി. തുണിയിൽ മെർക്കുറി പുരട്ടിയ ശേഷം കൊടിമരത്തിലേക്ക് എറിഞ്ഞതാവാമെന്നാണ് സംശയിക്കുന്നത്. കൊടിമരത്തിന്‍റെ പഞ്ചവര്‍ഗത്തറയില്‍ മെര്‍ക്കുറി...

ദിലീപിന്‍റെ സ്വകാര്യ ജീവിതം തകർക്കാൻ ഏഴ് വർഷം മുൻപ് രചിക്കപ്പെട്ട തിരക്കഥ: സലിംകുമാർ

ദിലീപിന്‍റെ സ്വകാര്യ ജീവിതം തകർക്കാൻ ഏഴ് വർഷം മുൻപ് രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്സ് റീലുകളാണ് ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്ന് സലിംകുമാർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ദിലീപിന് പിന്തുണ അറിയിച്ചത്.ഈ തിരക്കഥയുടെ ട്വിസ്റ്റ്...
dileep and vishnu

നടന്‍ ദിലീപിനെ ഭീഷണിപ്പെടുത്തിയെന്ന് കരുതുന്ന വിഷ്ണു പോലീസ് പിടിയില്‍

യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ ഭീഷണിപ്പെടുത്തിയെന്ന് കരുതുന്ന വിഷ്ണു പോലീസ് പിടിയില്‍. പള്‍സര്‍ സുനിയ്ക്കു വേണ്ടി ദിലീപിന് കത്തയച്ചതും ദിലീപിന്റെ മാനേജര്‍ അപ്പുണിയെ ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെട്ടതും കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതും...
kummanam

കുമ്മനത്തിനു ബി.ജെ.പിയുടെ വക മൂന്ന് ഉപദേശകരെ നിയമിച്ചു

പുതിയ ആസ്ഥാനമന്ദിരത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള സൗകര്യം വേണമെന്ന് നിർദേശിച്ചതിന് പിന്നാലെ സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന് ബി.ജെ.പി മൂന്ന് ഉപദേശകരെ നിയോഗിച്ചു. കേന്ദ്രനേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് നിയമനം. ഡോ. ജി.സി.ഗോപാലപിള്ള (സാമ്പത്തികം), ഹരി എസ്.കർ‍ത്താ...
adhar-pancard

ആധാർ – പാൻ കാർഡ് ബന്ധിപ്പിക്കൽ തീയതി നീട്ടണമെന്നു സംസ്ഥാന സർക്കാർ‌

ആധാർ – പാൻ കാർഡ് ബന്ധിപ്പിക്കൽ തീയതി നീട്ടണമെന്നു സംസ്ഥാന സർക്കാർ‌ കേന്ദ്രത്തോട് ആവശ്യപ്പെടും. അക്ഷയ കേന്ദ്രങ്ങളിലെ തിരക്കു കാരണം ആധാർ–പാൻ ബന്ധിപ്പിക്കൽ പൂർത്തിയാക്കാൻ ജനങ്ങൾക്കു പ്രയാസം നേരിടുന്നതായി ഐടി മിഷൻ...
kodiyeri balakrishnan

ബിജെപി നേതാക്കളുടെ കള്ളനോട്ട് അച്ചടി; ഊര്‍ജ്ജിതമായ അന്വേഷണം നടത്തണമെന്ന് കോടിയേരി

ബിജെപി നേതാക്കളുടെ കള്ളനോട്ട് അച്ചടിയെക്കുറിച്ചും അതിന്റെ ഉറവിടത്തെക്കുറിച്ചും ഊർജിതമായ അന്വേഷണം നടത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂരിലെ ബിജെപി നേതാവ് രാഗേഷ് ഏരാശ്ശേരിയാണ് കള്ളനോട്ട് അച്ചടിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ...
salin pranav

നടി ശാലിന് പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ട്

നടി ശാലിന് പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ട്. മറ്റ് താരപുത്രന്മാരില്‍ നിന്നെല്ലാം വ്യത്യസ്തനായത് കൊണ്ടാണ് പ്രണവിനോട് ഇത്രത്തോളം ഇഷ്ടമെന്നും ശാലിന്‍ . എല്‍സമ്മ എന്ന ആണ്‍കുട്ടി, മല്ലു സിംഗ്, വിശുദ്ധന്‍ തുടങ്ങിയ...
excise

മാമോദീസ ചടങ്ങിന് മദ്യം വിളമ്പാൻ അനുമതി

മാമോദീസ ചടങ്ങിന് മദ്യം വിളമ്പാൻ അനുമതി തേടി എക്സൈസിനെ സമീപിച്ചെങ്കിലും ലൈസൻസ് നൽകിയില്ല. ഹർജിക്കാരൻ അലക്സ് പി.ചാക്കോയാണ് വീട്ടിലെ മാമോദീസ ചടങ്ങിന് മദ്യം വിളമ്പാൻ അനുമതി തേടി കോടതിയെ സമീപിച്ചത്....
fever

പ്രതിരോധ പ്രവർത്തനങ്ങൾ അവതാളത്തിലായി; പനി ബാധിച്ച്​ അഞ്ചുപേർ കൂടി മരിച്ചു

സംസ്​ഥാനത്ത് പനി ബാധിച്ചു മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ അവതാളത്തിലായി, പനിബാധിതരുടെഎണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. വെള്ളിയാഴ്​ച സംസ്ഥാനത്ത് പിഞ്ചുകുഞ്ഞടക്കം പനി ബാധിച്ച്​ അഞ്ചുപേർ കൂടി മരിച്ചു. തൃശൂരില്‍ മൂന്നുപേരും...
mosquito

ഡെങ്കി വൈറസിന്റെ വാഹകരായ ഈഡിസ് കൊതുകുകളുടെ പ്രജനനം വര്‍ധിക്കാന്‍ കാരണം

ഡെങ്കിപ്പനി വ്യാപിക്കാന്‍ കാരണം കാലാവസ്ഥാവ്യതിയാനവും നഗരവല്‍ക്കരണവും. വേനല്‍മഴക്ക് തുടര്‍ച്ചയായി ശക്തമായ കാലവര്‍ഷമുണ്ടാകാത്തത് ഡെങ്കി വൈറസിന്റെ വാഹകരായ ഈഡിസ് കൊതുകുകളുടെ പ്രജനനം വര്‍ധിക്കാന്‍ കാരണമായെന്ന് ശാസ്ത്രജ്ഞനും ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസ് ഡയറക്ടറുമായ...
citi news live
citinews