Saturday, September 22, 2018
-Advertisement-
sslc

എസ്എസ്എല്‍സി പരീക്ഷാ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും

എസ്എസ്എല്‍സി പരീക്ഷാ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. അധ്യാപകര്‍ സ്വകാര്യ ട്യൂഷനെടുത്താല്‍ നടപടിയെടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. എസ്എസ്എല്‍സി...
beverages

കേരളത്തിൽ 1825 മദ്യശാലകള്‍ക്കു പൂട്ടുവീഴുന്നു

കേരളത്തിൽ  1825 മദ്യശാലകള്‍ക്കു പൂട്ടുവീഴുന്നു . സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൂട്ടേണ്ടി വരുന്നത് 1825 മദ്യശാലകള്‍. 557 ബിയര്‍ വൈന്‍ പാര്‍ലറുകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 159 മദ്യവില്‍പ്പന കേന്ദ്രങ്ങള്‍, 1080 കള്ളുഷാപ്പുകള്‍,...
rupani and sha

ഗുജറാത്തിനെ ഒരു വെജിറ്റേറിയന്‍ സംസ്ഥാനമാക്കുകയെന്നതാണ് ലക്ഷ്യം

ഗുജറാത്തിനെ ഒരു വെജിറ്റേറിയന്‍ സംസ്ഥാനമാക്കുകയെന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി. താന്‍ ഒരു ഭക്ഷണത്തിനും എതിരല്ലെന്നും സത്യവും അഹിംസയും എന്ന ഗാന്ധിജിയുടെ തത്വം പാലിക്കുന്ന അപൂര്‍വ്വ സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്തെന്നും വിജയ് രൂപാണി...
thomas chandy oath

ഗതാഗത മന്ത്രിയായി കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു

വിവാദ ടെലിഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ എ കെ ശശീന്ദ്രന്‍ രാജിവച്ച ഒഴിവിലേക്കാണ് കുട്ടനാട് എംഎല്‍എയായ അദ്ദേഹം മന്ത്രിയാകുന്നത് കേരള മന്ത്രിസഭയിലെ പുതിയ ഗതാഗത മന്ത്രിയായി കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍...
Thomas Chandy

കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കാൻ ശ്രമം നടത്തുമെന്ന്: തോമസ് ചാണ്ടി

കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കാൻ ശ്രമം നടത്തുമെന്ന് നിയുക്ത ഗതാഗത മന്ത്രി തോമസ് ചാണ്ടി. മറ്റ് സംസ്ഥാനങ്ങളിലെ ലാഭത്തിലായ പൊതുഗതാഗത സംവിധാനങ്ങളെ കുറിച്ച് പഠിക്കും. ഇത് കേരളത്തിലും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾക്ക് നല്ല സേവനം നൽകുന്ന...
bus fire

ഓടിക്കൊണ്ടിരിക്കെ ലോ ഫ്‌ളോര്‍ ബസ്സിനു തീപിടിച്ചു

തൊടുപുഴ-പുളിയന്‍മല പാതയില്‍ ഓടിക്കൊണ്ടിരിക്കെ ലോ ഫ്‌ളോര്‍ ബസ്സിനു തീപിടിച്ചു. രാവിലെ 10 മണിയോടെ കുരുതിക്കുളം വളവില്‍ വെച്ചാണ് ബസിന് തീപിടിച്ചത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബസ്സില്‍ നിന്നും പുക ഉയരുന്നത്...
charayam

ചാ​രാ​യ​ നി​രോ​ധ​ന​ത്തി​ന് ഇ​ന്ന് ഇരുപത്തിയൊന്നാം വാ​ർ​ഷി​കം

ആ​ധു​നി​ക കേ​ര​ള​ ച​രി​ത്ര​ത്തി​ലെ സു​പ്ര​ധാ​ന അ​ധ്യ​യ​ങ്ങ​ളി​ലൊ​ന്നാ​യ ചാ​രാ​യ​ നി​രോ​ധ​ന​ത്തി​ന് ഇ​ന്ന് ഇരുപത്തിയൊന്നാം വാ​ർ​ഷി​കം. 1996 ഏ​പ്രി​ൽ ഒ​ന്നി​നാ​ണ് എ.​കെ.​ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​ഡി​എ​ഫ് സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തു ചാ​രാ​യ നി​രോ​ധ​നം ന​ട​പ്പാ​ക്കി​യ​ത്. ദേ​ശീ​യ, സം​സ്ഥാ​ന പാ​ത​യോ​ര​ങ്ങ​ളി​ലെ...

ജേക്കബ് തോമസിനെ മാറ്റിയതില്‍ നിഗൂഢത: രമേശ് ചെന്നിത്തല

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ജേക്കബ് തോമസിനെ മാറ്റിയതില്‍ നിഗൂഢതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലൻസ് തത്തയുടെചരമഗീതം പിണറായി വിജയൻ പാടി. എന്തുകൊണ്ടാണ് വിജിലന്‍സ് ഡയറക്ടറെ മാറ്റിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും രമേശ്...
mani

ഉദ്യോഗസ്ഥരുടെ പാദസേവ ചെയ്യാൻ സർക്കാരിനെ കിട്ടില്ല: മന്ത്രി എം.എം.മണി

വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ ഒഴിവാക്കിയത് തന്നെയെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. ഉദ്യോഗസ്ഥരുടെ പാദസേവ ചെയ്യാൻ സർക്കാരിനെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജേക്കബ് തോമസിനെ നീക്കിയത് സംബന്ധിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...
Thomas Chandy

തോമസ് ചാണ്ടി എംഎല്‍എ മന്ത്രിയായി ഇന്നു സത്യപ്രതിജ്ഞ ചെയ്യും

തോമസ് ചാണ്ടി എംഎല്‍എ ( ഇന്ന് ) ശനിയാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാര കസേരയിലേക്ക്. വൈകുന്നേരം നാലു മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും. എ...
citi news live
citinews