പെട്രോളിനും ഡീസലിനും വിലകുറച്ചു

petrol

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതിനെത്തുടര്‍ന്ന് പെട്രോളിനും ഡീസലിനും എണ്ണക്കമ്പനികള്‍ വിലകുറച്ചു
ഡീസലിന് ലിറ്ററിന് 2.91 രൂപയും പെട്രോളിന് ലിറ്ററിന് 3.77 രൂപയുമാണ് കുറച്ചത്.
പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.