Saturday, April 27, 2024
HomeNationalപെട്രോളിനും ഡീസലിനും വിലകുറച്ചു

പെട്രോളിനും ഡീസലിനും വിലകുറച്ചു

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതിനെത്തുടര്‍ന്ന് പെട്രോളിനും ഡീസലിനും എണ്ണക്കമ്പനികള്‍ വിലകുറച്ചു
ഡീസലിന് ലിറ്ററിന് 2.91 രൂപയും പെട്രോളിന് ലിറ്ററിന് 3.77 രൂപയുമാണ് കുറച്ചത്.
പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments