Saturday, May 4, 2024
HomeKeralaമില്‍മ ഉത്പന്നങ്ങൾ വീട്ടിലെത്തിക്കാന്‍ പുതിയ മൊബൈല്‍ ആപ്

മില്‍മ ഉത്പന്നങ്ങൾ വീട്ടിലെത്തിക്കാന്‍ പുതിയ മൊബൈല്‍ ആപ്

പുതിയ മൊബൈല്‍ ആപ് അവതരിപ്പിക്കാന്‍ ഒരുങ്ങി മില്‍മ. പാലും, മറ്റു ഉത്പന്നങ്ങളും വീട്ടിലെത്തിക്കാന്‍ സാഹായിക്കുന്ന പുതിയ മൊബൈല്‍ ആപ്പാണ് അവതരിപ്പിക്കുന്നത്‌. സ്വകാര്യ ഐ.ടി കമ്ബനിയും മില്‍മയും ചേര്‍ന്നാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.ആദ്യഘട്ടമായി തിരുവനന്തപുരത്ത് ജൂണ്‍ ഒന്ന് മുതല്‍ ഈ സേവനത്തിനു തുടക്കമിടും. തൊട്ടടുത്ത മാസങ്ങളില്‍ എറണാകുളത്തും കോഴിക്കോടും ഈ സേവനം ലഭ്യമാക്കുകയും മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യും. ഉല്‍പന്നത്തിന്റെ വിലയ്ക്ക് പുറമെ ചെറിയൊരു സര്‍വീസ് ചാര്‍ജും ഈടാക്കുന്നതായിരിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments