പാറമടയില്‍ മധ്യവയസ്‌കന്റെ മൃതശരീരം കണ്ടെത്തി. പത്തനംതിട്ട വി. കോട്ടയം തലയിറയില്‍ ഉപയോഗ ശൂന്യമായ പാറമടയിലാണ് മൃതശരീരം കണ്ടെത്തിയത്. ചക്കിട്ട മുരുപ്പേല്‍ പാപ്പിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 4 ദിവസമായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നു.
പത്തനംതിട്ട വി. കോട്ടയം പാറമടയില്‍ മൃതശരീരം കണ്ടെത്തി
RELATED ARTICLES