Tuesday, September 17, 2024
HomeKeralaബാറുകളുടെ ദൂരപരിധി കുറച്ചത് ടൂറിസം മേഖലയ്ക്കുവേണ്ടിയെന്ന് മന്ത്രി

ബാറുകളുടെ ദൂരപരിധി കുറച്ചത് ടൂറിസം മേഖലയ്ക്കുവേണ്ടിയെന്ന് മന്ത്രി

ബാറുകളുടെ ദൂരപരിധി കുറച്ചത് ടൂറിസം മേഖലയ്ക്കുവേണ്ടിയെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ടൂറിസം മേഖലയ്ക്ക് വലിയ നഷ്ടമാണുള്ളതെന്ന് കാണിച്ച് എക്സൈസ് കമീഷണറുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതു പരിഗണിച്ചാണ് സര്‍ക്കാര്‍ ഇത്തമൊരു തീരുമാമെടുത്തത്.

ദൂരപരിധി കുറക്കാനുള്ള ചട്ടഭേദഗതി ഉടന്‍ നടപ്പാക്കും. 2011 വരെ ബാറുകളും ആരാധനാലയങ്ങളും തമ്മിലുള്ള ദൂരപരിധി 50 മീറ്ററായിരുന്നു. ഇത് പുനഃസ്ഥാപിക്കുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. പേരാമ്പ്രയില്‍ വാര്‍ത്താലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments