മരുന്നുവാങ്ങിയതില്‍ മുന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഒന്നര കോടിയുടെ അഴിമതി നടത്തിയതിന് തടവും പിഴയും. അഞ്ച് വര്‍ഷത്തെ കഠിന തടവും 50 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. അരോഗ്യ വകുപ്പ് ഡയറക്ടര്‍മാരായിരുന്ന ഡോ. വി കെ രാജനും ഡോ. കെ ശൈലജയുമാണ് അഴിമതിയുടെ പേരിൽ തടവും പിഴയും അനുഭവിക്കേണ്ടിവരുന്നത്. തായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്.
2001- 2004 കാലഘട്ടത്തില്‍ ഹെപ്പറ്റൈറ്റിസ് ബി വാക്സിന്‍ വാങ്ങിയതിലെ അഴിമതിയാണ് കണ്ടെത്തിയിരിക്കുന്നത്. വിജിലന്‍സ് ഡിവൈഎസ്പി ആര്‍ സുകേശനാണ് കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത് .