റാന്നി വാട്ടർ അതോററ്റി ഓഫീസിലേക്കു ജനകീയ സമതിയുടെ പ്രതിഷേധ ധർണ്ണ

റാന്നി വാട്ടർ അതോററ്റി ഓഫീസിലേക്കു ജനകീയ സമതിയുടെ പ്രതിഷേധ ധർണ്ണ

ജല വിതരണം പൂർണമായും സ്തംഭിച്ച അയിത്തല ജലവിതരണ പദ്ധതിയുടെ പ്രവർത്തനം അടിയന്തിരമായി പുനഃരാരംഭിക്കണം എന്ന് ആവശ്യപ്പെട്ടു നാട്ടുകാർ വാർഡ് മെമ്പർ ബോബി അബ്രഹാമിന്റെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറിന്റെ ഓഫീസിനു മുൻപിൽ ധർണ്ണയും റോഡ് ഉപരോധവും നടത്തി…….ജനം മെയിൻ റോഡിലേക്ക് ഇരച്ചുകയറി ….