നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ശരിയായ ദിശയിലാണെന്ന് അന്വേഷണ ചുമതല കൂടിയുള്ള എഡിജിപി ബി സന്ധ്യ. കേസിലെ ഗൂഢലോചനയാണ് അന്വേഷിക്കുന്നത്. ആവശ്യമെങ്കില്‍ അന്വേഷണ സംഘത്തെ വിപുലീകരിക്കുമെന്നും സന്ധ്യ പറഞ്ഞു. കേസില്‍ കഴിഞ്ഞ ദിവസം ദിലീപിനേയും നാദിര്‍ഷായേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും ആലുവ പൊലീസ് ക്ളബ്ബില്‍ 13 മണിക്കൂര്‍ ചോദ്യം ചെയ്തത് എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ ആയിരുന്നു.
നടിയെ ആക്രമിച്ച കേസിലെ ഗൂഢലോചനയാണ് അന്വേഷിക്കുന്നത്: എഡിജിപി ബി സന്ധ്യ
RELATED ARTICLES