Tuesday, November 12, 2024
Homeപ്രാദേശികംകുള്ളാര്‍ ഡാം തുറക്കും

കുള്ളാര്‍ ഡാം തുറക്കും

ശബരിമല മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി പമ്പാ നദിയിലെ ജലത്തിന്റെ ദൗര്‍ലഭ്യം പരിഗണിച്ച് കുള്ളാര്‍ ഡാമില്‍ നിന്നും ഈ മാസം 10 വരെയുള്ള തീയതികളില്‍ പ്രതിദിനം 25000 ക്യുബിക് മീറ്റര്‍ എന്ന തോതില്‍ ജലം പമ്പാ നദിയിലേക്ക് തുറന്നു വിടും. ശബരിമല തീര്‍ഥാടകരും പമ്പാ നദിയുടെ തീരത്ത് വസിക്കുന്നവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments