Sunday, September 15, 2024
HomeNationalഎയർ ഇന്ത്യയുടെ വിമാന വാങ്ങലുകളെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി

എയർ ഇന്ത്യയുടെ വിമാന വാങ്ങലുകളെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി

എയർ ഇന്ത്യയുടെ ആവശ്യമില്ലാത്തതായ വിമാന വാങ്ങലുകളെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി പ്രസ്താവിച്ചു. എ എൻ സി പി യുടെ പ്രഫുൽ പട്ടേൽ വ്യോമയാന മന്ത്രിയായിരുന്ന കാലത്തു നടന്ന 111 എയർക്രാഫ്റ്റുകൾ വാങ്ങിയ ഇടപാടും ചില വിമാനങ്ങൾ പാട്ടത്തിനു വാങ്ങിയതും അന്വേഷിക്കണമെന്നാണ് ഇപ്പോൾ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 67,000 കോടി രൂപയാണ് ഒന്നാം യുപിഎ സർക്കാരിന്റെ കാലഘട്ടത്തിൽ നടന്ന ഇടപാടിനായി ചെലവഴിച്ചത്. അതേസമയം, ഇക്കാര്യത്തിൽ 2013ൽ സിബിഐ കേസ് ഫയൽ ചെയ്തെന്നും 55 സാക്ഷികളെ ഇതുവരെ വിസ്തരിച്ചെന്നും അറ്റോർണി ജനറൽ മുകുള്‍ റോഹ്തഗി പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments