ശശി തരൂർ പോസ്റ്റ് ചെയ്ത കന്യാസ്ത്രീകളുടെ തിരുവാതിരകളി (video)

0
40


ഓണം മലയാളിയുടെ ദേശിയോത്സവമാണ്. ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ മുസ്ലീമെന്നോ വ്യത്യാസമില്ലാതെ എല്ലാവരും മതാതീതമായി ആഘോഷിക്കുന്ന ഉത്സവമാണ് ഓണം.എത്ര മനോഹരമായാണ് കേരളം ഓണോഘോഷം നടത്തുന്നതെന്ന് ശശി തരൂർ പോസ്റ്റ് ചെയ്ത വീഡിയോ വ്യക്തമാക്കുന്നു.
കന്യാസ്ത്രീകളുടെ തിരുവാതിരകളിയാണ് അദേഹം ഷെയർ ചെയ്തിരിക്കുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. 3000 ത്തിലേറെ ഷെയറുകളാണ് ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.