നോട്ടുനിരോധനത്തില്‍ പ്രധാനമന്ത്രിയുടെ വാക്കു വിശ്വസിച്ച ജനങ്ങള്‍ വിഡ്ഢികളായി എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. രാജ്യ വ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമരം സംഘടിപ്പിക്കും.
മോദിയെ വിശ്വസിച്ചവര്‍ വിഡ്ഢികകളായി : ഉമ്മന്‍ ചാണ്ടി
RELATED ARTICLES