Friday, December 13, 2024
HomeNationalബെംഗളൂരു- ദില്ലി വിമാനം യന്ത്രത്തകരാര്‍ മൂലം നിലത്തിറക്കി

ബെംഗളൂരു- ദില്ലി വിമാനം യന്ത്രത്തകരാര്‍ മൂലം നിലത്തിറക്കി

ബെംഗളൂരു- ദില്ലി സ്‌പൈസ് ജറ്റ് വിമാനമാണ് യന്ത്രത്തകരാര്‍ മൂലം ഇറക്കിയത്. ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ തകരാര്‍ മൂലമാണ് വിമാനം അടിയന്തിരമായി താഴെയിറക്കിയത്.ഇന്ന് രാവിലെ ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments