അങ്ങാടി ഗ്രാമ പഞ്ചായത്തിൽ ഉപാസന കടവിൽ കുളിക്കടവ് നിർമ്മിച്ച് നാടിനു സമർപ്പിച്ചു

അങ്ങാടി ഗ്രാമ പഞ്ചായത്തിൽ ഉപാസന കടവിൽ കുളിക്കടവ് നിർമ്മിച്ച് നാടിനു സമർപ്പിച്ചു

അങ്ങാടി ഗ്രാമ പഞ്ചായത്തിൽ ഉപാസന കടവിൽ കുളിക്കടവ് നിർമ്മിച്ച് നാടിനു സമർപ്പിച്ചു

അങ്ങാടി ഗ്രാമ പഞ്ചായത്തിൽ ഏഴാം വാർഡിൽപെടുന്ന ഉപാസന കടവിൽ കുളിക്കടവ് നിർമ്മിച്ച് നാടിനു സമർപ്പിച്ചു. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഉപയോഗിച്ച് തീർത്ഥാടക സീസണിലും അല്ലാതെയും ആയിരങ്ങൾക്ക് പ്രയോജനപ്പെടുകയും ചെയ്യുന്ന കുളിക്കടവ് അപകടഭീഷണിയില്ലാതെ ജനങ്ങൾക്ക് നദിയിൽ ഇറങ്ങി കുളിക്കാവുന്ന രീതിയിലാണ്‌ പണികഴിപ്പിച്ചിട്ടുള്ളത്. ഉദഘാടനം ബ്ലോക്ക് പഞ്ചായത്തഗം ശ്രീമതി മേഴ്‌സി പാണ്ടിയത്തു നിർവഹിച്ചു. രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖരായ സമദ് മേപ്പുറത്തു , ശ്രീനി ശാസ്താംകോവിൽ , പഞ്ചായത്തംഗങ്ങൾ , നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.