റ​ഫാ​ല്‍ കേസ്;പു​നഃ​പ​രി​ശോ​ധ​ന ഹ​ര്‍​ജി​ക​ള്‍ വി​ധി പ​റ​യു​ന്ന​തി​നാ​യി മാറ്റി

raphal

 റ​ഫാ​ല്‍ കേ​സി​ല്‍ അ​ന്വേ​ഷ​ണ​മാ​വ​ശ്യ​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ഡി​സം​ബ​ര്‍ 14ന് ​സു​പ്രീം​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​നെ​തി​രെ സമര്‍പ്പിച്ച പു​നഃ​പ​രി​ശോ​ധ​ന ഹ​ര്‍​ജി​ക​ള്‍ വി​ധി പ​റ​യു​ന്ന​തി​നാ​യി മാറ്റി. വാദങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കുന്നതിന് ന് സു​പ്രീം​കോ​ട​തി ര​ണ്ടാ​ഴ്ച​ത്തെ സ​മ​യം ക​ക്ഷി​ക​ള്‍​ക്ക് നല്‍കി.