Friday, December 13, 2024
HomeNationalമോദി സര്‍ക്കാറിന് തിരിച്ചടി; കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിന് സുപ്രീംകോടതിയുടെ സ്‌റ്റേ

മോദി സര്‍ക്കാറിന് തിരിച്ചടി; കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിന് സുപ്രീംകോടതിയുടെ സ്‌റ്റേ

കന്നുകാലികളുടെ കശാപ്പ് നിയന്ത്രിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന് സുപ്രീംകോടതിയുടെ സ്‌റ്റേ. ജീവിത ശൈലിയെ അനിശ്ചിതത്വത്തില്‍ നിര്‍ത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരമോന്നത നീതിപീഠം നടപടി സ്റ്റേ ചെയ്തത്. ചട്ടങ്ങള്‍ മാറ്റി പുനര്‍വിജ്ഞാപനം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
കശാപ്പ് നിയന്ത്രണത്തിന്റെ പേരില്‍ രാജ്യത്ത് വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. നിയന്ത്രണം ചൂണ്ടിക്കാട്ടി ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ആര്‍എസ്എസ് സാധാരണക്കാരായ ജനങ്ങള്‍ക്കു നേരെ അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments