Sunday, April 28, 2024
HomeKeralaശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചാൽ പുരുഷനും പുലിയും പിടിക്കുമെന്ന് പ്രയാർ ​ഗോപാലകൃഷ്ണൻ

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചാൽ പുരുഷനും പുലിയും പിടിക്കുമെന്ന് പ്രയാർ ​ഗോപാലകൃഷ്ണൻ

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചാൽ അവരെ പുരുഷനും പുലിയും പിടിക്കാമെന്നും ഇവിടം തായ്‌ലാന്റാക്കി മാറ്റരുതെന്നും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് പ്രയാർ ​ഗോപാലകൃഷ്ണൻ. പത്തനംതിട്ട പ്രസ് ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ അയ്യപ്പന് ചൈതന്യമില്ലാതാകും, പിന്നെ താൻ ശബരിമലയ്ക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ ഇപ്പോൾ നടക്കുന്ന സമരത്തിൽ രാഷ്ട്രീയ‌മില്ലെന്നും, സുപ്രീംകോടതി വിധിക്ക് എതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഓർഡിനൻസ് ഇറക്കണമെന്നും പ്രയാർ അഭിപ്രായപ്പെട്ടു.​

RELATED ARTICLES
- Advertisment -

Most Popular

Recent Comments