കേന്ദ്ര സർക്കാരിന്റെ നോട്ട് അസാധുവാക്കലിനെതിരെ ധനമന്ത്രി തോമസ് ഐസക്ക് വീണ്ടും കളത്തിൽ ഇറങ്ങി. നിയോ ലിബറല്‍ പരീക്ഷണത്തിനു വേണ്ടി നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങളെ ഗിനി പന്നികളാക്കി മാറ്റിയെന്ന് ധനമന്ത്രി ആരോപിച്ചു.
FB പോസ്റ്റിലൂടെയാണ് ധനമന്ത്രി നോട്ട് നിരോധനത്തിനെതിരെ അഞ്ഞടിച്ചത്. 60 ദിവസം കഴിഞ്ഞിട്ടും പരമാവധി 24,000 രൂപ മാത്രമാണ് പണമായി ഒരു ആഴ്ചയില്‍ പിന്‍വലിക്കാന്‍ കഴിയുന്നുള്ളൂ. കോര്‍പ്പറേറ്റ് കള്ളപ്പണക്കാര്‍ ബാങ്കുകളുടെ പണമെല്ലാം അടിച്ചുമാറ്റിയെന്നും മന്ത്രി ആരോപിച്ചു.
നോട്ട് അസാധുവാക്കൽ ജനങ്ങളെ ഗിനി പന്നികളാക്കി: ധനമന്ത്രി തോമസ് ഐസക്ക്
RELATED ARTICLES