പൊതുജന സമ്പർക്കപരിപാടി റാന്നി മാടത്തുംപടിയിൽ

പൊതുജന സമ്പർക്കപരിപാടി റാന്നി മാടത്തുംപടിയിൽ

പെരുവയൽ സി എം എസ് എൽ പി സ്കൂളിന്റെ നേതൃത്വത്തിൽ പൊതുസ്ഥാപനങ്ങളുമായി സഹകരിച്ചു പൊതുജന സമ്പർക്കപരിപാടി റാന്നി മാടത്തുംപടിയിൽ നടന്നു. എം. എൽ. എ. രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു.