റാന്നിയിൽ ഉപാധിരഹിത പട്ടയം നൽകണം : രാജു എബ്രഹാം
റാന്നിയിൽ ഉപാധിരഹിത പട്ടയം നൽകണം എന്ന് എം. എൽ. എ. രാജു എബ്രഹാം പറഞ്ഞു. ജില്ലാ കളക്ടറോടാണ് ആവശ്യം ഉന്നയിച്ചത്. പട്ടയം ലഭിക്കുന്നതിന് ആവശ്യമായ സർക്കാർ ഉത്തരവിനായി കളക്ട്രേറ്റിൽ നിന്ന് കത്ത് നൽകണമെന്നു എം. എൽ. എ. രാജു എബ്രഹാം നിർദ്ദേശിച്ചു.